എസ്എല്‍എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയന്ത് മാമന്‍, തോമസ് ജോസഫ് പട്ടത്താനം തുടങ്ങിയവര്‍ നിര്‍മിച്ച് പികെ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ശബ്ദം നാളെ തിയറ്ററുകളില്‍ എത്തുകയാണ്. നിര്‍മാതാവ് ജയന്ത് മാമന്‍ തന്നെ ശബ്ദത്തില്‍ മുഖ്യ വേഷത്തിലും എത്തുന്നു. മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സംസാര, ശ്രവണ ശേഷികളില്ലാത്ത സോഫിയ, റിച്ചാര്‍ഡ് എന്നീ സഹോദരങ്ങളാണ്. ചിത്രത്തിന്റെ തിയറ്റര്‍ ലിസ്റ്റ് ഇങ്ങനെയാണ്
1.KasaragoduMovie max
2.PayyanurSumangly cineplex
3.MukkomPc
4.Vadakara Mudra
5.KodumgaloorCarnival
6.ThalayolaparampuCarnival
7.ErnakulamSangeetha
8.TrivandrumGreenfield
9./MuvattupuzhaCantonMall.
കഥാകൃത്ത് ബാബു തിരുമറ്റം, ലിനു ഐസക്, റൂബി തോമസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ജയകൃഷ്ണന്‍ ഉണ്ണികൃഷ്ണന്‍ ക്യാമറയും ബിജിപാല്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. തിരുവനന്തപുരം പ്രധാന ലൊക്കേഷനായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം നവംബറില്‍ തിയറ്ററുകളില്‍ എത്തും. റൂബി ഫിലിംസാണ് വിതരണം നിര്‍വഹിക്കുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ