ഇത്തവണ ഫിലിംഫെയര്‍ മാഗസിന്റെ കവര്‍ ഗേളായി എത്തുന്നത് ബോളിവുഡ് താര സുന്ദരി സാറ അലി ഖാനാണ്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതു മുതല്‍ അതിവേഗം വൈറലായിരുന്നു. ഒരു ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഫോട്ടോഷൂട്ടില്‍ സ്‌റ്റൈലിഷ് ഗ്ലാമര്‍ ഔട്ട്‌ലുക്കിലാണ് സാറ എത്തിയത്. ഇപ്പോള്‍ ഈ ഫോട്ടോഷൂട്ടിന്റെ ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഫിലിം ഫെയര്‍.
A star is born!
Presenting the sensational #SaraAliKhan on our latest cover. Isn’t she looking gorgeous? pic.twitter.com/9z02fVK6bd
— Filmfare (@filmfare) February 26, 2019