ശിവകാര്‍ത്തികേയന്‍ നായകനാകുന്ന അടുത്ത ചിത്രം സീംരാജയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൊന്‍ റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക. ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ ദിനത്തിലാണ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. വറുത്തപ്പെടാത വാലിബര്‍ സംഘം, രജനി മുരുകന്‍ എന്നീ ചിത്രങ്ങള്‍ ശിവ കാര്‍ത്തികേയനൊപ്പം ഒരുക്കിയിട്ടുള്ള സംവിധായകനാണ് പൊന്‍ റാം.
സൂരി, സിമ്രാന്‍, നെപ്പോളിയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.
Tags:seemrajasiva karthikeyan