ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ശരത്കുമാര്‍ വിവാഹിതനായി. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. രേഷ്മയാണ് വധു. ഇപ്പോള്‍ സണ്ണി വെയ്ന്‍ നായകനായ പോക്കിരി സൈമണ്‍ എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷം അവതരിപ്പിക്കുകയാണ് ശരത് കുമാര്‍.
Tags:sarahth kumar(appani ravi)