ബോളിവുഡില്‍ കയറ്റവും ഇറക്കവും വിവാദങ്ങളും ഏറെക്കണ്ട സഞ്ജയ് ദത്തിന്റെ ജീവിതകഥ പറഞ്ഞ് രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്ത സഞ്ജു ഈ വര്‍ഷം ഇന്ത്യന്‍ ബോക്‌സ്ഓഫിസിലെ ഏറ്റവും വലിയ വിജയമാണ്. ഇതിനകം 200 കോടിയിലേറെ കളക്ഷന്‍ ചിത്രം നേടിക്കഴിഞ്ഞു. സഞ്ജയ് ദത്തിന്റെ രൂപത്തിലേക്ക് രണ്‍ബീര്‍ കപൂര്‍ നടത്തിയ പരകായ പ്രവേശനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സഞ്ജയ് ദത്തിനെ അവതരിപ്പിക്കാനുള്ള രണ്‍ബീറിന്റെ പ്രയത്‌നം വ്യക്തമാക്കുന്ന മേക്ക് ഓവര്‍ വിഡിയോ കാണാം
Tags:rajkumar hiraniRanbir kapoorSanju