അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനത്തില്‍ ഫര്‍ഹാന്‍ ഫാസിലിനൊപ്പം നായിക വേഷത്തില്‍ എത്തുന്നത് യുവതാരം സന അല്‍ത്താഫാണ്. ലാല്‍ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യനിലൂടെ സിനിമയിലെത്തിയ സന മറിയംമുക്ക് എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്.
പുതിയ ചിത്രം ബഷീറിന്റെ പ്രേമലേഖനം പുറത്തിറങ്ങുന്നതിനു മുമ്പായി സനയുടെ ഒരു വെറൈറ്റി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കൂട്ടുകാരികള്‍ക്ക് ഒപ്പം സന കോളേജില്‍ നടത്തിയ ഡാന്‍സ് പ്രാക്ടീസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
Tags:sana althaf