തീവണ്ടി, ലില്ലി എന്നീ രണ്ട് ചിത്രങ്ങളിലെ വേഷം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത സ്വന്തമാക്കിയ നടിയാണ് സംയുക്താ മേനോന്‍. തന്റെ വിശേഷങ്ങളും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നതില്‍ മുന്‍പന്തിയിലാണ് താരം. അടുത്തിടെ താന്‍ നടത്തിയ സ്‌കൂബ ഡൈവിംഗിന്റെ വിഡിയോകളും ഫോട്ടോകളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
View this post on InstagramWhat a beautiful world ❤️ What a beautiful life ❤️ showing you what I saw today #scubadiving #dream #coral #deepdiving @arena_diveclub
View this post on InstagramI saw corals ❤️
View this post on Instagram#scubadiving