New Updates
  • ജസ്റ്റ് ജോയ് കുഞ്ചാക്കോ ബോബൻ ചിത്രം ‘മോഹൻകുമാർ ഫാൻസ്’

  • ദുൽഖർ ചിത്രം ‘കെകെകെ’യിലെ ആദ്യ വീഡിയോ ഗാനം

  • ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ ട്രെയ്‌ലര്‍ കാണാം

  • നിവിന്‍ പോളിയുടെ പടവെട്ടില്‍ മഞ്ജു വാര്യര്‍

  • 1 കോടി കാഴ്ചക്കാരെ പിന്നിട്ടു, യൂട്യൂബിനെ ഇളക്കിമറിച്ച് വിജയുടെ ‘കുട്ടി സ്റ്റോറി’

  • 8 ദിവസത്തില്‍ 13 കോടി പിന്നിട്ട് അയ്യപ്പനും കോശിയും

  • 2 സ്റ്റേറ്റ്‌സ് ഫെബ്രുവരി 28ലേക്ക് മാറ്റി

  • ട്രാന്‍സില്‍ മത്തായിച്ചനായി സൗബിന്‍ പാടിയ പാട്ട്

  • അന്ന ബെന്നിന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വിഡിയോ

വെറൈറ്റി ലുക്കില്‍ തീവണ്ടി നായിക- ഫോട്ടോഷൂട്ട് വീഡിയോ

തീവണ്ടി, ലില്ലി എന്നീ രണ്ട് ചിത്രങ്ങളിലെ വേഷം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത സ്വന്തമാക്കിയ നടിയാണ് സംയുക്താ മേനോന്‍. സംയുക്തയുടെ രണ്ട് ചിത്രങ്ങളും മികച്ച അഭിപ്രായങ്ങളുമായി തിയറ്ററുകളില്‍ തുടരുകയാണ്. ലില്ലിയിലെ ഏറെ സങ്കീര്‍ണമായ രക്തത്തില്‍ കുതിര്‍ന്നു നില്‍ക്കുന്ന ഗര്‍ഭിണിയുടെ കഥാപാത്രം സംയുക്തയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുക്കുന്നുണ്ട്.

ഇത്തവണത്തെ വനിത മാഗസിന്റെ കവര്‍ ഗേളായതും സംയുക്തയ്ക്കാണ്. ഫോട്ടോഷൂട്ടില്‍ മറ്റൊരു വെറൈറ്റി ലുക്കിലാണ് സംയുക്ത എത്തുന്നത്. ഫോട്ടോഷൂട്ട് വിഡിയോ കാണാം.

കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ

Related posts