തമിഴ്‌നാട്ടില്‍ ഏറെ പ്രചാരത്തിലുള്ള ഒരു കായിക മുറയാണ് ചിലമ്പാട്ടം. നിരവധി ചിത്രങ്ങളില്‍ ചിലമ്പാട്ടം ചിത്രീകരിക്കപ്പെട്ടിട്ടുമുണ്ട്. നീളന്‍ വടി ചുഴറ്റി എതിരാളികളെ നേരിടുന്ന രീതിയാണിത്. നടി സാമന്ത ഇപ്പോള്‍ ചിലമ്പാട്ടം പരിശീലിക്കുകയാണെന്ന് തോന്നുന്നു. ജിമ്മില്‍ ചിലമ്പാട്ടം പരിശീലിക്കുന്ന വീഡിയോ സാമന്ത തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കണ്ടു നോക്കൂ…
Because I like a challenge 😊 #newhobby #silambam . Can’t wait to get better at this . #love #takeupsomethingnew