തെലുങ്കിലൈ താര ദമ്പതികളായ സാമന്തയും നാഗ ചൈതന്യയും ഒരു വെക്കേഷന്‍ യാത്രയിലാണ്. തങ്ങളുടെ അടിച്ചുപൊളിയുടെ ഫോട്ടോകള്‍ സാമന്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്. അതിനിടെ അതിലെ ചില ചിത്രങ്ങളിലെ സാമന്തയുടെ വസ്ത്രത്തെ ചൊല്ലി ചിലര്‍ മോശം കമന്റുകളും ഉന്നയിച്ചിട്ടുണ്ട്. വിവാഹത്തിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ യാത്ര. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും കഴിഞ്ഞ വര്‍ഷം വിവാഹിതരായത്.
View this post on InstagramThe greatest thing about my life is that I come back home to you everyday .Happy anniversary to the part of me I am most proud of @chayakkineni ❤️❤️❤️
View this post on InstagramKeep looking up ❤️ we learn from our past and trust that the dots will somehow always connect in the future . Trust in destiny , life , karma and each other .
View this post on InstagramThankyou for the memories Ibiza ❤️❤️❤️ you are truly special 🙌🙌
View this post on InstagramOne of those rare days when he says ‘hold on I want to take a pic ‘ @chayakkineni 🙏🙏🙏
View this post on InstagramInner peace 😎
View this post on Instagram💃💃💃