ഇന്ന് ടോളിവുഡിലെ ക്യൂട്ട് കപ്പിള്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. സാമന്ത- നാഗചൈതന്യ വിവാഹ നിശ്ചയം കഴിഞ്ഞ് കല്യാണത്തിനുള്ള തയാറെടുപ്പുകളിലാണ് ഇരുവീട്ടുകാരും. പക്ഷേ സാമന്തയും നാഗയും ഇപ്പോഴും തങ്ങളുടെ പ്രണയം അടിച്ചുപൊളിക്കുന്ന മൂഡിലാണ്. നേരത്തേ നാഗ ചൈതന്യക്കൊപ്പം വെക്കേഷന്‍ പോയതിന്റെ ഫോട്ടോകള്‍ സാമന്ത പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും ആവേശത്തോടെ ചുവടുവെക്കുന്ന ഫോട്ടോ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയിരിക്കുന്നു.
Everyday,you save me ❤️ #holdonforever