ചന്ദനമഴ എന്ന സീരിയലിലെ വര്‍ഷ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ ശാലു കുര്യന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മുംബൈയില്‍ ബിസിനസ് നടത്തുന്ന മെല്‍വിന്‍ ഫിലിപ്പാണ് വരന്‍. ഇക്കഴിഞ്ഞ ശനിയാഴ്ച്ച കോട്ടയം സെന്റ് തോമസ് ചര്‍ച്ചിലാണ് വിവാഹ നിശ്ചയം നടന്നത്. മേയ് 17നാണ് വിവാഹം.
Tags:salu kurian