New Updates
  • ഫഹദ് ഫാസിലിന്റെ മാലിക്കില്‍ നിന്ന് പാര്‍വതി പുറത്തേക്ക്?

  • വിജയ് സേതുപതിയുടെ തിരക്കഥയില്‍ ചെന്നൈ പളനി മാര്‍സ്, ജൂലൈ 26 റിലീസ്

  • പാര്‍വതിയുടെ വര്‍ത്തമാനത്തില്‍ ടോവിനോ തോമസ്

  • ആടൈ റിലീസിലെ പ്രതിസന്ധി തീര്‍ക്കാന്‍ അമല പോള്‍ പ്രതിഫലം ഉപേക്ഷിച്ചു

  • അമ്പിളിയായി സൗബിന്‍, ടീസര്‍ കാണാം

  • വൈറസ് ആമസോണ്‍ പ്രൈമില്‍

  • രാക്ഷസന്‍ തെലുങ്കില്‍ എത്തിയപ്പോള്‍, രാക്ഷസടു ട്രെയ്‌ലര്‍ കാണാം

  • ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി

  • ചിയാന്‍ ഈസ് ബാക്ക്, മികച്ച പ്രതികരണങ്ങളുമായി കടാരം കൊണ്ടാന്‍

  • ചിലപ്പോള്‍ പെണ്‍കുട്ടി- തിയറ്റര്‍ ലിസ്റ്റ് കാണാം

സല്‍മാന്‍ ഖാന്റെ ഭാരത് 200 കോടിയിലേക്ക്

സല്‍മാന്‍ ഖാന്റെ ഭാരത് 200 കോടിയിലേക്ക്

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം ഭാരത് ഈദ് റിലീസായാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോള്‍ 14 ദിവസങ്ങള്‍ പിന്നിടുമ്പോല്‍ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 190 കോടിയില്‍ എത്തിയിട്ടുണ്ട് ഈ വീക്കെന്‍ഡില്‍ തന്നെ ചിത്രം 200 കോടിക്ക് മുകളില്‍ എത്തും. നേരത്തേ 4 ദിവസത്തില്‍ 100 കോടി കളക്ഷന്‍ പിന്നിട്ട ചിത്രത്തിന് പിന്നീട് തിരക്ക് കുറയുകയായിരുന്നു.
ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് അലി അബ്ബാസ് ആണ്. കത്രീന കൈഫ് നായികാ വേഷത്തിലുണ്ട്. അതുല്‍ അഗ്‌നിഹോത്രി ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നേരത്തേ സര്‍ക്കസ് താരം മുതല്‍ നേവല്‍ ഓഫിസര്‍ വരെയുള്ള വിവിധ ഗെറ്റപ്പുകളില്‍ സല്‍മാാന്‍ ഖാന്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ദിഷ പഠാണി, ജാക്കി ഷ്‌റോഫ്, തബു, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരും ഭാരതില്‍ പ്രധാന വേഷങ്ങളിലുണ്ട്.

Salman Khan starer Bharat inching to 200 cr club. Katrina Kaif playing the female lead in this Ali Abbas directorial.

Previous : ഉണ്ണി മുകുന്ദന്റെ ചോക്ലേറ്റ് തുടങ്ങി
Next : കബീര്‍ സിംഗ്, കേരള തിയറ്റര്‍ ലിസ്റ്റ് കാണാം

Related posts