ഭാരത് എന്ന തന്റെ പുതിയ ചിത്രത്തിന്റെ സെറ്റിലാണിപ്പോള്‍ ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാനുള്ളത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി അമ്പെയ്ത്ത് പരിശീലിക്കുന്ന താരത്തിന്റെ വിഡിയോ നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സെറ്റില്‍ അണിയറ പ്രവര്‍ത്തര്‍ക്കൊപ്പം ക്രിക്കറ്റ് കളലിച്ചതിന്റെ വിഡിയോ സല്‍മാന്‍ പങ്കുവെച്ചിരിക്കുന്നു.
Bharat Khelega… #onlocationstories @Bharat_TheFilm pic.twitter.com/PQfPPT7FwA
— Salman Khan (@BeingSalmanKhan) January 13, 2019