വനസംരക്ഷണ നിയമം ലംഘിച്ചു കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാന് അഞ്ചു വര്‍ഷം തടവ്. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്. കേസില്‍ ഒരു വര്‍ഷവും അഞ്ച് മാസവും തടവുശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധിക്കെതിരെയാണ് സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്. സംശയത്തിന്റെ ആനുകൂല്യം നല്‍കി കേസിലെ മറ്റ് പ്രതികളായ സെയ്ഫ് അലി ഖാനും തബുവും അടക്കമുള്ളവരെ വെറുതെ വിട്ടത്.
ഈ കേസുകളുമായി ബന്ധപ്പെട്ടു 2006ലും 2007ലും ചുരുങ്ങിയ ദിവസങ്ങള്‍ സല്‍മാന്‍ ജയിലില്‍ കഴിഞ്ഞിരുന്നു.
Tags:salman khan