സലിം കുമാര്‍ പ്രധാന വേഷത്തില്‍ എത്തുന്ന താമര എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രതീഷ് രവിയുടെ തിരക്കഥയില്‍ ഹാഫിസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി ബി മുഹമ്മദ് നിര്‍മിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഷിജു എം ഭാസ്‌കര്‍ ആണ്.
Tags:salim kumarthamara