New Updates

അതിരുകാക്കും മലയ്ക്ക് റീമിക്‌സുമായി ധര്‍മജന്‍- സകലകലാശാലയുടെ കാസ്റ്റിംഗ് ടീസര്‍ കാണാം

വിനോദ് ഗുരുവായൂരിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാംപസ് ചിത്രം സകല കലാശാലയിലേക്ക് പുതുമുഖങ്ങളെ തേടുന്നു. ധര്‍മജനും ടിനിടോമും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിനായി കാസ്റ്റിംഗ് ടീസറിലൂടെയാണ് പുതുമുഖങ്ങളെ വിളിച്ചിട്ടുള്ളത്. 30 സെക്കന്റ് നീളുന്ന പെര്‍ഫോമന്‍സ് വീഡിയോ +917907827028 എന്ന നമ്പറിലേക്ക് അയക്കുകയാണ് വേണ്ടത്. 18-25 പ്രായപരിധിയില്‍ ഉള്ളവര്‍ക്കാണ് അവസരം.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *