സിനിമാ ടെംപിളിന്റെ ബാനറില്‍ ശ്രീജിത് രാജന്‍ സംവിധാനം ചെയ്ത ക്രിക്കറ്റിലെ ആദ്യ സോംഗ് ടീസര്‍ പുറത്തുവന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ആദരമൊരുക്കുന്ന ഗാനമാണ് പുറത്തുവന്നിട്ടുള്ളത്. ശ്രീജിത് രാജന്റെ വരികള്‍ക്ക് കൃഷ്ണ ലാല്‍ സംഗീതം നല്‍കിയിരിക്കുന്നു.
ലെയ്‌സണ്‍ ജോണും സംവിധായകനും ചേര്‍ന്നാണ് ക്രിക്കറ്റിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. നിതിന്‍ പി മോഹന്റേതാണ് ഛായാഗ്രഹണം. ടിറ്റോ ഫ്രാന്‍സിസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു
Tags:cricketsreejith rajan