Select your Top Menu from wp menus
New Updates
  • അനശ്വര രാജന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിഡിയോ

  • ‘പ്രതി പൂവന്‍കോഴി’ നാലു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു

  • മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് ഷൂട്ടിംഗ് പൂര്‍ത്തിയായി

  • അക്ഷയിന്‍റെ ‘കാഞ്ചന’, ലക്ഷ്‍മി ബോംബ് ട്രെയ്‍ലര്‍ കാണാം

  • പ്രഭാസ് 21-ല്‍ അമിതാഭ് ബച്ചനും

  • വിക്രമിന്‍റെ ‘ധ്രുവനച്ചത്തിരം’, വിഡിയോ ഗാനം കാണാം

  • ടോവിനോ അപകട നില തരണം ചെയ്‍തു

  • നയന്‍സിന്‍റെ ‘മുക്കുത്തി അമ്മന്‍’ ഒടിടി റിലീസിന്

  • എസ്‍ജി 250-യുടെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ടോമിച്ചന്‍ മുളകുപാടം

  • ഷെയ്‍ന്‍- രജിഷ ടീമിന്‍റെ ‘ലൗ’ 15നേ യുഎഇ-ജിസിസി റിലീസ്

നടി റോഷ്‍ന ആന്‍ റോയിയും നടന്‍ കിച്ചു ടെല്ലസും വിവാഹിതരാകുന്നു

‘ഒരു അഡാറ് ലവ്വ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹിതരാകുന്നു. പ്രണയവിവാഹമാണ്. വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹവാർത്ത അറിയിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ റോഷ്ന പറഞ്ഞു.

View this post on Instagram

My happ place 🤗 ❣ ……💍 💍 💍 💍 💍 We are so excited…, so in Love♥ And so, redy to get married…. 🌻 ♥ ✌ @kichutellus 📸 : @vishnunelladu 👗 : @dhaga_brand Mua : @neethu.1986

A post shared by Roshna Ann Roy official (@roshna.ann.roy) on


അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. പോത്ത് വർക്കി എന്ന കഥാപാത്രമായാണ് താരം അങ്കമാലി ഡയറീസിൽ എത്തിയത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നതും കിച്ചു ആണ്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്ന വേഷമിട്ടിട്ടുള്ള മറ്റ് സിനിമകൾ.

‘Oru Adar Love fame’ Roshna Ann Roy and ‘Angamaly diaries’ fame Kichu Tellas will tie their wed lock soon. The duo were in a relationship for sometime.

Related posts