സിദ്ധാര്‍ത്ഥ് ഭരതന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ചതുരം പ്രഖ്യാപിച്ചു. റോഷന്‍ മാത്യു, സ്വാസിക, ശാന്തി ബാലചന്ദ്ര എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം ഗ്രീന്‍വിച്ച് എന്‍റര്‍ടെയ്ന്‍മെന്‍റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അലന്‍സിയര്‍ ലോപസും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ എത്തുന്നു.
സിദ്ധാര്‍ത്ഥും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിട്ടുള്ളത്.
ഛായാഗ്രാഹകൻ – പ്രദീഷ് വർമ്മ, സംഗീതം – പ്രശാന്ത് പിള്ള, എഡിറ്റുകൾ – ദീപു ജോസഫ്. സൌബിന്‍ ഷാഹിര്‍ മുഖ്യ വേഷത്തില്‍ എത്തിയ ജിന്നാണ് സിദ്ധാര്‍ത്ഥ് ഭരതന്‍റെ പൂര്‍ത്തിയായിട്ടുള്ള ചിത്രം. ഇതിന്‍റെ റിലീസ് സംബന്ധിച്ച് ഇതുവരം തീരുമാനമായിട്ടില്ല.
Sidharth Bharathan’s directorial next Chathuram will have Roshan Mathew, Swasika, Santhi Balachandra in lead roles. Rolling soon.