നിവിന്‍ പോളി തമിഴില്‍ മാസ് ഹീറോയായി എത്തുന്ന റിച്ചിയുടെ ടീസര്‍ പുറത്തിറങ്ങി. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിനൊപ്പം നാട്ടിയും പ്രകാശ്രാജും പ്രധാന വേഷത്തിലുണ്ട്. ഒരു ലോക്കല്‍ റൗഡിയുടെ വേഷത്തിലാണ് നിവിന്‍ എത്തുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക.
Tags:nivin paulyrichie