നവാഗതനായ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന പ്രിഥ്വിരാജ് ചിത്രം രണത്തിന്റെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദാമോദര്‍ എന്ന റഹ്മാന്‍ കഥാപാത്രത്തെ വ്യക്തമാക്കുന്നതാണ് പോസ്റ്റര്‍. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക. അമേരിക്കയിലെ തമിഴ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് രണത്തിന്റെ പ്രമേയം .
#Ranam New Poster 👌 #VishuRelease pic.twitter.com/8xpoYLdtK3
— Forum Keralam (FK) (@Forumkeralam1) March 23, 2018