ഒരു കാലത്ത് തെന്നിന്ത്യയില്‍ തിളങ്ങി നിന്ന ഗ്ലാമര്‍ നായികയായിരുന്നു രംഭ. മലയാളത്തില്‍ സര്‍ഗം എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കമെങ്കിലും തമിഴിലാണ് രംഭ താരമായി വളര്‍ന്നത്. ഇപ്പോള്‍ കാനഡയില്‍ ഭര്‍ത്താവിനൊപ്പമാണ് രംഭ കഴിയുന്നത്. മൂന്നാമതൊരു കുഞ്ഞിനു കൂടി താന്‍ ജന്‍മം നല്‍കാന്‍ പോകുന്നുവെന്ന വിശേഷ വാര്‍ത്ത നേരത്തേ രംഭ ആരാധരുമായി പങ്കുവെച്ചിരുന്നു.
ഏറെ സന്തോഷവതിയാണെന്നും മൂന്നാമതൊരു കുഞ്ഞിനെ സ്വീകരിക്കുന്നത് അഭിമാനത്തോടെയാണ് പങ്കുവെക്കുന്നതെന്നും പറഞ്ഞ രംഭ കുടുംബത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തന്റെ സീമന്തത്തിന്റെ ഫോട്ടോകളും താരം പങ്കുവെച്ചിരിക്കുകയാണ്. നിറവയറുമായടി ആനന്ദത്തോടെ നൃത്തംവെക്കുന്ന രംഭയെയും കാണാം.
#rambhababy #baby #babyshower #rambhababyshower
My family 😍 #rambhababy #baby #babyshower #rambhababyshower
Dancing 💃🏼 with Kalamaster 😍😘 #rambhababy #baby #babyshower #rambhababyshower
#rambhababy #baby #babyshower #rambhababyshower
#rambhababy #baby #babyshower #rambhababyshower
#rambhababy #baby #babyshower #rambhababyshower