New Updates
  • മോഹന്‍ലാലിന്റെ മരക്കാര്‍ എത്തുന്നത് 10 ഭാഷകളില്‍ ?

  • സിനിമയിലെത്തിയ ശേഷം പരാജയ പ്രണയം ഉണ്ടായിരുന്നു, അത് മനോഹരമായിരുന്നു- ഭാവന

  • സൗബിനിന്റെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ റഷ്യയില്‍ തുടങ്ങി

  • വിനീസ് ശ്രീനിവാസന്റെ ‘മനോഹരം’- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

  • ഓര്‍ക്കാപ്പുറത്ത് ഒരൗണ്‍സ് നൊസ്റ്റാള്‍ജിയ, തൃശൂര്‍ സ്റ്റാന്‍ഡിനെ കുറിച്ച് ലാല്‍ജോസ്

  • കാതലേ കാതലേ കന്നഡയില്‍ എത്തിയപ്പോള്‍, 99ലെ വിഡിയോ ഗാനം

  • പാര്‍വതി സൂപ്പര്‍സ്റ്റാറുകള്‍ക്കിടയില്‍ ഒരു പടി മുന്നില്‍- കെ കെ ഷൈലജ

  • നേരില്‍ കണ്ട് നാല് മോഹന്‍ലാല്‍ കഥാപാത്രങ്ങളെ കുറിച്ച് മുരളീ ഗോപി

  • തിയറ്ററുകളിലെ ആദ്യ ശബ്ദത്തിന്റ ഉടമയ്ക്ക് ആദരാഞ്ജലികള്‍

  • ലക്ഷ്മി ബോംബില്‍ ട്രാന്‍സ്‌ജെന്‍ഡറായി അമിതാഭ് ബച്ചന്‍

രാമന്റെ ഏദന്‍ തോട്ടം: ആദ്യ പ്രതികരണങ്ങള്‍ അറിയാം

ഒരിടവേളയ്ക്കു ശേഷം കുഞ്ചാക്കോബോബന്‍ പ്രണയനായകനായി എത്തുന്ന രാമന്റെ ഏദന്‍തോട്ടം തിയറ്ററുകളിലെത്തി. മികച്ച ഒരു ഫീല്‍ഗുഡ് മൂവി ആയിട്ടാണ് ചിത്രം തയാറാക്കിയിട്ടുള്ളത്. ചിത്രത്തില്‍ നാല്‍പ്പതുകളിലെത്തിയ ഒരു എസ്റ്റേറ്റ് മുതലാളി ആയിട്ടാണ് ചാക്കോച്ചന്‍ എത്തുന്നത്. അനു സിതാരയാണ് നായിക. ജോജു ജോര്‍ജ്, അജു വര്‍ഗീസ്, രമേഷ് പിഷാരടി, മുത്തുമണി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. രഞ്ജിത് ശങ്കറിന്റെ തന്റെ ഉടമസ്ഥതയിലുള്ള ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ആണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. വാഗമണ്ണിന്റെ മനോഹാരിതയിലാണ് ചിത്രം ഷൂട്ട്് ചെയ്തിട്ടുള്ളത്. ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ അറിയാം.

Niyas Nazeer DQ is watching Ramante Edanthottam at Carnival Cinemas Grand Centre Mall, Muvattupuzha.
1 hr · Muvattupuzha ·
രാമന്റെ ഏദൻതോട്ടം movie announce ചെയ്തപ്പോ മുതലുള്ള ആഗ്രഹമാണ് ഈ സിനിമ FDFS കാണുവാണെങ്കിൽ ഏതെങ്കിലും Mall ൽ ഇരുന്ന് കാണണമെന്ന് 😊 അത് എന്തായാലും സാധിച്ചു
FDFS 😘
പടം തുടങ്ങി 😊
ചാക്കോച്ചൻ 😘😘😘
അനു ചേച്ചി 😘😘

Prajwal DQ is watching Ramante Edhanthottam at Sumangali Plus Payyannur.
2 mins · Payyannur ·
ഞാനും രാമനും മാലിനിയും….പിന്നെ 16 പേരും…😢😢

Previous : ചെങ്കല്‍ച്ചൂളയിലെ വിധവയായി മഞ്ജു വാര്യര്‍
Next : മമ്മൂട്ടി- സേതു ചിത്രം കോഴിതങ്കച്ചന്‍ തന്നെ

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *