ബോളിവുഡിലെ വിവാദങ്ങളുടെ കളിത്തോഴിയായ രാഖി സാവന്ത് വിവാഹിതയാകുകയാണ. ഡിസംബര്‍ 31 ന് അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ വച്ച് ഇന്ത്യാ ഗോട്ട് ടാലന്റ് മത്സരാര്‍ത്ഥിയും ഇന്റര്‍നെറ്റ് തരംഗവുമായ ദീപക് കലാലിനെ വിവാഹം കഴിക്കുന്നുവെന്നാണ് രാഖി അറിയിച്ചിരിക്കുന്നത്. ക്ഷണക്കത്ത് രാഖി ഇന്‍സ്റ്റഗ്രമില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെ കന്യകാത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഷെയര്‍ ചെയ്ത് രാഖി വാര്‍ത്തകളില്‍ ഇടം നേടി.
View this post on Instagram
ഇപ്പോഴിതാ മറ്റൊരു ചെളിയുമായി രാഖിയും പ്രതിശ്രുത വരനും എത്തിയിരിക്കുന്നു. ഞങ്ങള്‍ നഗ്നരായാണ് വിവാഹിതരാകുക എന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. വിവാഹ വസ്ത്രങ്ങള്‍ക്ക് കോടികള്‍ ചെലവഴിക്കുന്ന ബോളിവുഡ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെലവ് ചുരുക്കാന്‍ വസ്ത്രം വേണ്ടെന്നും നഗ്നരായി കല്യാണം കഴിക്കാമെന്നും താന്‍ ആവശ്യപ്പെട്ടപ്പോള്‍ രാഖി സമ്മതിച്ചെന്നാണ് ദീപക് കലാല്‍ പറഞ്ഞിരിക്കുന്നത്. രാഖി സാവന്ത് ഇത് ഷെയര്‍ ചെയ്തിട്ടുമുണ്ട്.