യുവതാരം രജിത് മേനോന്റെ വിവാഹ നിശ്ചയം ഇക്കഴിഞ്ഞ ദിവലം തൊടുപുഴ മാടപ്പറമ്പില്‍ റിസോര്‍ട്ടില്‍ വച്ച് നടന്നിരുന്നു. നവംബറിലാണ് തൊടുപുഴ സ്വദേശിനി ശ്രുതിയുമായുള്ള വിവാഹം നടക്കുക. ഇപ്പോള്‍ എന്‍ഗേജ്‌മെന്റിന്റെ ടീസര്‍ വീഡിയോ കാണാം.
Tags:Rajith menon