യുവതാരം രജിത് മേനോന്‍ വിവാഹിതനായി. തൊടുപുഴ സ്വദേശിനി ശ്രുതിയുമായുള്ള വിവാഹം തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ചായിരുന്നു നടന്നത്. നിരവധി സിനിമാ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഏപ്രിലിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വെഡ്ഡിംഗ് വിഡിയോ കാണാം
Tags:Rajith menon