അനുരാഗ കരിക്കിന്‍വെള്ളത്തിലെ എലിസബത്തിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് രജിഷ വിജയന്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും എലി രജിഷക്ക് സമ്മാനിച്ചു. ഇപ്പോഴിതാ സൈമ (SIIMA) പുരസ്‌കാരവും അനുരാഗ കരിക്കിന്‍ വെള്ളത്തിലെ പ്രകടനത്തിന് താരത്തിന് ലഭിച്ചിരിക്കുന്നു. ഏറെ ശ്രദ്ധേയമായ കോസ്റ്റിയൂമിലാണ് രജിഷ പുരസ്‌കാര വേദിയില്‍ എത്തിയത്. കണ്ടുനോക്കൂ…
Love the detailing of this gown.. #myfairytalemoment #siimaawards2017 #akv #swipeformore
My first SIIMA for Anuraga karikkin vellam! Eli will be always special. Forever indebted to the whole team of Akv. Outfit: @labelmdesigners Styling: @elizabeth_vivinanchery Accessories: @samudracollections MUA: @renju_renjimar
And then she took the walk..