രജിഷ പുതു തലമുറ നായികമാരില്‍ ഏറ്റവും ശ്രദ്ധേയയായ താരമാണ്. എന്നാല്‍ അടുത്തിടെ താരത്തിന്റെ പുതിയ ചിത്രങ്ങളൊന്നും പുറത്തുവരുന്നില്ല. എന്നാല്‍ ആരാധകരോട് സ്വന്തം വിശേഷങ്ങള്‍ പങ്കുവെച്ച് താരം ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. അടുത്തിടെ ഒരു യാത്രയ്ക്കിടെ കാണിച്ച കുസൃതിയുടെ വീഡിയോ താരം കഴിഞ്ഞ ദിവസം പങ്കുവെച്ചു.
Behind the scenes 😈 #handofgod Credits: @athulyanair
Our golden hour moments captured!! @theattireshop love this tshirt 😍 #bestmoments #handofgod PC: @athulyanair ❤️
Too many ridiculous promises and the worst one, 'forever'! #randomthoughts