‘കാത്തിരുന്ന സൂപ്പര്‍ ഹീറോ’, ടോവിനോയെ അഭിനന്ദിച്ച് രാജമൗലി

ഇന്ത്യന്‍ സിനിമ ഏറെക്കാലമായി അന്വേഷിച്ചുകൊണ്ടിരുന്ന സ്വന്തം സൂപ്പര്‍ഹീറോയെയാണ് ‘മിന്നല്‍ മുരളി’യിലൂടെ ലഭിച്ചതെന്നും ഈ കഥാപാത്രം മികവുറ്റതാക്കിയ ടോവിനോ തോമസിനെ അഭിനന്ദിക്കുന്നുവെന്നും ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലി. തന്‍റെ പുതിയ ചിത്രം ‘ആര്‍ആര്‍ആര്‍’ന്‍റെ കേരളത്തിലെ പ്രീ ലോഞ്ച് ഇവെന്‍റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോവിനോ ആയിരുന്നു ചടങ്ങില്‍ വിശിഷ്ഠാതിഥി ആയി പങ്കെടുത്തത്. റെക്കോർഡുകൾ ഭേദിച്ച ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ‘ആര്‍ആര്‍ആര്‍’ സിനിമയുടെ കേരളത്തിലെ പ്രീ ലോഞ്ച് ഇവന്‍റില്‍ സംവിധായകൻ റാം ചരൺ , ജൂനിയർ എൻ ടി ആർ … Continue reading ‘കാത്തിരുന്ന സൂപ്പര്‍ ഹീറോ’, ടോവിനോയെ അഭിനന്ദിച്ച് രാജമൗലി