രഞ്ജിത് സംവിധാനം ചെയ്ത് മമ്മൂട്ടി നിത്യാനന്ദ ഷേണായി എന്ന കുമ്പളക്കാരന്‍ ആയി എത്തുന്ന പുത്തന്‍പണം- ദ ന്യൂ ഇന്ത്യന്‍ റുപ്പി തിയറ്ററുകളില്‍. മമ്മൂട്ടിയുടെ മറ്റൊരു വ്യത്യസ്ത വേഷപ്പകര്‍ച്ച തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കാസര്‍ഗോഡന്‍ വാമൊഴിയില്‍ സമാന്തര സമ്പദ് വ്യവസ്ഥയെ നയിക്കുന്ന അധോലോക നായകനായി ഗോവയില്‍ നിന്നെത്തുന്ന നിത്യാനന്ദ ഷേണായിയെ ക്ലാസിലും മാസിലും മമ്മൂട്ടി ഉജ്വലമാക്കി എന്നാണ് തിയറ്ററുകളില്‍ നിന്നു ലഭിക്കുന്ന വിവരം. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ അറിയാം.
Freneesh Cp is watching Puthan Panam at Issacs & Maria theatre, muvattupuzha.
ക്ലാസ് ആയാലും മാസ്സ് ആയാലും … മമ്മൂക്കയുടെ പടം ആണോ , fdfs തന്നെ കണ്ടിരിക്കും ✌#Puthan_pannam
Joyal Joseph is watching Puthan Panam with Kiran Raja and 19 others at Centre Square Kochi.
28 mins · Kochi ·
ഇക്കയുടെ ഈ വർഷത്തെ 2 nd 50 cr മൂവി
Arunbiju Padiyoor
38 mins ·
watching puthenpanam mass
RoGin K Roy is watching Puthan Panam with Abdulla Asr and 2 others at Aashirvad Cinemas Perumbavoor.
1 hr · Perumbavoor ·
Mammootty Ranjith Team 😊✌#Housefull😎
#Speacial_Fans #Show