ശ്യാംധറിന്റെ സംവിധാനത്തിൽ മമ്മൂട്ടി ടീച്ചേര്‍സ് ട്രെയിനിംഗ് കോളേജിലെ അധ്യാപകനായി എത്തുന്ന ‘പുള്ളിക്കാരൻ സ്റ്റാറാ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിസ്ലറെ സാധാരണമായൊരു ലുക്കിലാണ് മമ്മൂട്ടിയുടെ രാജകുമാരൻ എന്ന കഥാപാത്രം എത്തുന്നത്.