പ്രിയങ്ക ചോപ്ര ഇന്ന് ആഗോള തലത്തില്‍ തന്നെ അറിയപ്പെടുന്ന താരമാണ്. ഇവന്റുകളിലും മാഗസിന്‍ കവറുകളിലും എല്ലാം തിളങ്ങുന്ന താരം ഇതിനെല്ലാം വാങ്ങുന്ന പ്രതിഫലവും കനത്തതാണ്. അടുത്തിടെ മാരി ക്ലെയര്‍ മാഗസിനായി താരം നടത്തിയ ഫോട്ടോഷൂട്ടിന്റെ വീഡിയോകള്‍ കണ്ടുനോക്കൂ.
Have a look behind the scenes from my @marieclairemag cover shoot 💋@marieclairemag
The only thing that can beat being Hollywood’s Most Bankable Badass, is being a badass in slow-mo! 🖤#GoodHairForDays @marieclairemag