ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിലൂടെയും ടീസറിലൂടെയും തന്നെ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ പ്രിയ വാര്യര്‍ ഇതിനകം ഫാഷന്‍ ലോകത്തെയും മിന്നും താരമാണ്. ഇന്‍സ്റ്റഗ്രാം പ്രൊമോഷനിലും റാംപിലും വിലയേറിയ താരമായി ഇപ്പോഴും പ്രിയയുണ്ട്. തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോകളുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുള്ള താരം കഴിഞ്ഞ ദിവസം ഒരു ചടങ്ങിലെത്തിയത് ഏറെ സ്‌റ്റൈലിഷായ ഒരു ലുക്കിലാണ്. പൂര്‍ണിമ ഇന്ദ്രജിത്താണ് പ്രിയയ്ക്കായി ഈ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. സീലിയ പാലത്തിങ്കല്‍ ആക്‌സസറീസ് ഒരുക്കി. ഫോട്ടോകള്‍ കാണാം.
View this post on InstagramAt the launch of @zeekeralam 💚. Outfit & clutch: @poornimaindrajith Accessories: @celia_palathinkal Styling: @joe_elize_joy & @poornima_i Mua: @shoshanks_makeup Pc: @daisydavidphotography
View this post on InstagramSparkle✨Costume & clutch: @poornimaindrajith Styling: @joe_elize_joy Accessories: @celia_palathinkal Mua: @shoshanks_makeup Pc: @daisydavidphotography