മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും സീനിയറാണ് പ്രിഥ്വിരാജ്. 20 വയസ് തികയും മുമ്പേ സിനിമയിലെത്തിയ പ്രിഥ്വിരാജ് ഇന്ന് സ്വന്തമായി നിര്‍മാണത്തിലേക്കും സംവിധാനത്തിലേക്കും കടന്നിരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പ്രിഥ്വിയുടെ കൂട്ടായി ഭാര്യ സുപ്രിയയുമുണ്ട്. ഭാര്യക്കും മകള്‍ക്കുമൊപ്പമുള്ള നിമിഷങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഫാമിലി മാന്‍ കൂടിയാണ് പ്രിഥ്വി. പ്രിഥിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍മാണ പങ്കാളിയായി സുപ്രിയയും സജീവമാണ്. പ്രിഥ്വിയും സുപ്രിയയും ഒന്നിച്ച ഫോട്ടോഷൂട്ട് കാണാം.
Tags:Pritviraj