പൃഥ്വിരാജിന്‍റെ ‘കോള്‍ഡ് കേസ്’ ആമസോണ്‍ പ്രൈമില്‍, ആദ്യ പ്രതികരണങ്ങള്‍ കാണാം
പൃഥ്വിരാജ് മുഖ്യവേഷത്തില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘കോള്‍ഡ് കേസ്’ ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങി. നേരിട്ട് ഒടിടി റിലീസായി എത്തുന്ന ചിത്രം പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്. അതിഥി ബാലനാണ് നായിക. ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
#ColdCase – one time watchable investigation thriller… DOP is very good 👏 Sound track is good… Not a challenging role for Prithviraj… Weak script & lagging in parts… direct OTT release was a good decision from the producer…
— AB George (@AbGeorge_2255) June 29, 2021
#ColdCase a decent watch, but nothing extraordinary. an above average murder mystery laced with horror elements. #Prithviraj #AditiBalan adds nothing much other than star value. Felt issues with (Choice of) dubbing & direction at places. Film ends with lead into a possible sequel pic.twitter.com/KRYbj8QBhS
— Breaking Movies (@BreakingViews4u) June 29, 2021
ഏറെക്കാലത്തിനു ശേഷം ക്ലീന്‍ ഷേവ് ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. ഏകദേശം 11 കോടി രൂപയ്ക്കാണ് കോള്‍ഡ് കേസിന്‍റെ ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ ആമസോണ്‍ പ്രൈം സ്വന്തമാക്കിയതെന്നാണ് വിവരം.
#ColdCase – Tightly packed whodunit thriller . Not so much complain about the screenplay , technical work and performances , but no matter what the film fails to compensate the curiosity created with somewhat predictable climax ☹️. But nevertheless a decent watch 👌♥️ https://t.co/6iQFNBzyQJ pic.twitter.com/gXxFmPfOHH
— விக்னேஷ் villain™ (since 1997) (@Vigneshcdm1) June 30, 2021
#ColdCase
A mystery in the horror zone with minimal highs in the script. Technically top notch! But expected more than just a whoddunit, it's just average at its finest. pic.twitter.com/gHeU4fvbx1— Sreenesh (@kamathehehe) June 29, 2021
ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രീനാഥ് വി നാഥിന്റെതാണ് തിരക്കഥ. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ആണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് അലക്‌സ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. കലാസംവിധാനം അജയന്‍ ചാലിശ്ശേരി.
Prithviraj starer ‘Cold case’ opened to a mixed response after its direct OTT release via Amazon prime. The Thanu Balak directorial has Aditi Balan as the female lead.