ഫേസ്ബുക്കിന്റെ മുംബൈ ഓഫിസില്‍ നിന്ന് നേരിട്ട് എഫ്ബി ലൈവിലെത്തി പ്രിഥ്വിരാജ് തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചുള്ള പ്രതീക്ഷകള്‍ പ്രേക്ഷകരുമായി പങ്കുവെച്ചു. പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ താന്‍ ആദ്യമായി നിര്‍മിച്ച അഭിനയിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം 9ന്റെ റിലീസ് തീയതി താരം പ്രഖ്യാപിച്ചു. ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിനെ കുറിച്ചും വന്‍ പ്രതീക്ഷകളുള്ള ആടുജീവിതത്തെ കുറിച്ചും പ്രിഥ്വി സംസാരിച്ചു.
Tags:Prithviraj