വനിതയുടെ ആയുേവദം സ്‌പെഷ്യല്‍ ലക്കത്തിനായി നടി പ്രയാഗ നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ ശ്രദ്ധേയമായി. താരം പൊതുവേ എത്താറുള്ള കാഷ്വല്‍ വേഷങ്ങളില്‍ നിന്നു വ്യത്യസ്തമായി പ്രൗഡമായൊരു മുഖ ഭാവത്തിലാണ് ഫോട്ടോഷൂട്ടിലുള്ളത്.
Tags:prayaga martin