സജീവമായും തുടര്‍ച്ചയായും സിനിമയില്‍ നിന്നിട്ടില്ലെങ്കിലും വ്യത്യസ്തമായ വേഷങ്ങളിലൂടെയും അവതരണത്തിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക. പ്രിയങ്കയുടെ മകള്‍ ഗൗരിയും കലാകാരിയാണ്. അന്നയുടെ ലില്ലിപ്പൂക്കള്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ ബാലതാരത്തിനുള്ള പുരസ്കാരമെല്ലാം നേടിയിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും സിനിമാ മോഹം തുടങ്ങിയിരിക്കുകയാണത്രേ. വനിത മാഗസിനായി ഇരുവരും ചേര്‍ന്ന് നടത്തിയ ഫോട്ടോഷൂട്ട് കണ്ട്നോക്കൂ.
Tags:praveena