താര പുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ജീത്തു ജോസഫ് ചിത്രം ആദിയുടെ ഷൂട്ടിംഗ് ഓഗസ്റ്റ് ഒന്നു മുതല്‍ കൊച്ചിയില്‍ ആരംഭിക്കും. കൊച്ചിക്കു പുറമേ ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയയിടങ്ങളിലും ചിത്രത്തിന്റെ ഷൂട്ടിംഗുണ്ട്.
ഒരു ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയാലാണ് ചിത്രം ഒരുങ്ങുന്നതെന്നും ചിത്രത്തില്‍ പ്രണവിന് പ്രണയ രംഗങ്ങളില്ലെന്നും നേരത്തേ ജീത്തു വെളിപ്പെടുത്തിയിരുന്നു. ആദിക്കായി പാര്‍ക്കൗര്‍ ഉള്‍പ്പടെയുള്ള പരിശീലനങ്ങളും താരം നടത്തി.
Tags:Aadijeethu josephpranav mohanlal