പ്രഭുദേവയെ നായകനാക്കി എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ലക്ഷ്മിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഐശ്വര്യ രാജേഷ് നായികയാകുന്ന ചിത്രം ഡാന്‍സിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.