Select your Top Menu from wp menus

പ്രഭുദേവ പുനര്‍വിവാഹിതനായി

നടനും സംവിധായകനുമായ പ്രഭുദേവ വിവാഹിതനായി. ബിഹാർ സ്വദേശിയായ . ഫിസിയോതെറാപ്പിസ്റ്റുമായുള്ള വിവാഹം സെപ്റ്റംബറില്‍ നടന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയിൽ നടന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇരുവരും ഇപ്പോൾ ചെന്നൈയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആ​ദ്യ ഭാര്യ റംലത്തുമായി 2011ലാണ് പ്രഭുദേവ വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ മൂന്ന് മക്കളുമുണ്ട്. തുടര്‍ന്ന് നയന്‍താരയുമായുള്ള വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും വിവാഹത്തിന് മുമ്പ് ഇരുവരും വേര്‍പിരിഞ്ഞു. p>പുറം വേദനയുമായി ബന്ധപ്പെട്ടാണ് താരം ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു.

Actor/ Director Prabhudeva married to a Physiotherapist as per reports.

Related posts