പ്രഭുദേവയും തമന്നയും മുഖ്യവേഷത്തിലെത്തുന്ന ദേവി 2 ഉടന്‍ തിയേറ്ററുകളിലെത്തുകയാണ്. ദേവി എന്ന പേരില്‍ തമിഴിലും അഭിനേത്രി എന്ന പേരില്‍ ഹിന്ദിയിലും പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍ ത്രില്ലറാണ്.
ജിവി ഫിലിംസ് ലിമിറ്റഡ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തില്‍ ആരാണ് പ്രേതബാധയുള്ളതായി എത്തുന്നതെന്ന അവ്യക്തത നിലനിര്‍ത്തിയാണ് ട്രെയ്‌ലര്‍ ഒരുക്കിയിട്ടുള്ളത്. ആര്‍ജെ ബാലാജി, കോവൈ സരള തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Presenting the fun Trailer of the Prabhu Deva, Tamannaah starrer ‘Devi 2’, a sequel to the Super Hit ‘Devi’. This Musical Horror Comedy is Written and Directed by Vijay.