അഭിനേത്രി എന്ന നിലയില്‍ തുടങ്ങി ഫാഷന്‍ ഡിസൈനര്‍ എന്ന നിലയിലും അവതാരക എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. മഴവില്‍ മനോരമയിലെ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന പരിപാടി ഇപ്പോള്‍ അവതരിപ്പിക്കുന്നത് പൂര്‍ണിമയാണ്. രാജസ്ഥാന്‍, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലായാണ് ഈ പരിപാടി നിലവില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഈ യാത്രയിലെ ചില ചിത്രങ്ങള്‍ പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
Tags:poornima indrajith