എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലെ പുതിയ പാട്ട് പുറത്തിറങ്ങി. ദേശ് രാഗ് തില്ലാന തുടങ്ങിയ പാട്ടിന്റെ വരികളെഴുതി സംഗീതം നല്‍കിയിട്ടുള്ളത്. ലാല്‍ഗുഡി ഗോപാല അയ്യര്‍ ജയരാമനാണ്. കാളിദാസ് ജയറാമും നിത പിള്ളയും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ തുടരുകയാണ്.