നീരജ് മാധവും റീബ മോണിക്കയും പ്രധാന വേഷങ്ങളില്‍ എത്തുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയം ആദ്യ ദിനങ്ങളില്‍ മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്. ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്ത ചിത്രത്തിന്റെ പോസ്റ്റ് റിലീസ് ട്രെയ്‌ലര്‍ കാണാം.
Tags:domin d'zlvaneeraj madhavpipinchottile pranayam