New Updates
  • ഗൗതം കാര്‍ത്തികും മഞ്ജിമയും- ദേവരാട്ടം ട്രെയ്‌ലര്‍

  • നീ മുകിലോ, ഉയരെയിലെ വിഡിയോ ഗാനം

  • സ്ഫടികം 2 നെതിരേ പൊലീസ് കേസെടുത്തു

  • ബിഗ് ബജറ്റ് ത്രീഡി ചിത്രത്തിലൂടെ മോഹന്‍ലാല്‍ സംവിധാനത്തിലേക്ക്

  • മമ്മൂട്ടി- അജയ് വാസുദേവ് ചിത്രം ഓഗസ്റ്റില്‍ തുടങ്ങും

  • വിജയ് ദേവ്രകൊണ്ടയുടെ പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

  • മാര്‍ജാര ഒരു കല്ലുവെച്ച നുണ- ഫസ്റ്റ് ലുക്ക്

  • മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നന്ദി പറഞ്ഞ് സണ്ണി ലിയോണ്‍

  • ഈ താഴ്‌വര, അതിരനിലെ വിഡിയോ ഗാനം കാണാം

  • രാഘവ ലോറന്‍സിന്റെ അടുത്ത ചിത്രം ഹിന്ദി കാഞ്ചന

നവ്യ നായരുടെ ഫോട്ടോഷൂട്ട് വിഡിയോ കാണാം

മലയാളത്തില്‍ ഏറ്റവും സജീവമായി നിലനിന്ന നായികമാരില്‍ ഒരാളാണ് നവ്യാനായര്‍. വാവാഹത്തോടെ ഇടവേളയെടുത്ത നവ്യ ഇടയ്ക്ക് സിനിമയില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും വിജയിച്ചില്ല. എങ്കിലും ടിവി ഷോയിലൂടെയും ഇവന്റുകളിലൂടെയും സജീവമായി തന്നെ ഇപ്പോല്‍ താരം ആരാധകര്‍ക്കു മുന്നിലുണ്ട്. അടുത്തിടെ ഗൃഹലക്ഷ്മി ക്രിസ്മസ് പതിപ്പിനായി നവ്യ നടത്തിയ ഫോട്ടോഷൂട്ടിന്റെ വിഡിയോ കാണാം.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *