ഒരു ദശകത്തിനു ശേഷം മമ്മൂട്ടി തമിഴില്‍ എത്തുന്ന പേരന്പ് എന്ന ചിത്രത്തിന്റെ കേരള പ്രീമിയര്‍ കൊച്ചിയിലെ പിവിആറില്‍ നടന്നു. സംവിധായകരും നടന്മാരും ഉള്‍പ്പടെ കേരളത്തിലെ സിനിമാ മേഖലയിലുള്ള നിരവധി പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും അണിനിരന്ന സദസ് ഹര്‍ഷാരവത്തോടെയാണ് ചിത്രത്തെ വരവേറ്റത്. സംവിധായകന് റാമും എത്തിയിരുന്നു. പ്രദര്‍ശനത്തിനു ശേഷം ചിത്രത്തിന്റെ കേരള ലോഞ്ച് ചടങ്ങും നടന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് പേരന്പ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.
ഓരോ പ്രേക്ഷകന്റെയും ഹൃദയത്തെ ശുദ്ധീകരിക്കാൻ കഴിവുള്ള സിനിമയാണ് പേരൻപ് #Peranbu could purify its seekers heart-#BalachandranChullikaad
ഞാൻ ഒരിക്കൽ കൂടി അഭിമാനത്തോട് കൂടി പറയുന്നു മമ്മൂട്ടി ഫാൻ ആണെന്ന്
Repeating again, i'm a diehard fangirl of Mammootty forever.
– @i_anusithara pic.twitter.com/MYoghJTQLS— Megastar Addicts (@MegastarAddicts) January 27, 2019
#Peranbu lives up to all it's hype that it garnered as @Director_Ram taunts us with his sharp thoughts.A film that moves, disturbs and provokes while conveying the intentions beautifully and convincingly.
— Forum Keralam (FK) (@Forumkeralam1) January 27, 2019
Thanks @Director_Ram for showing the world what @mammukka is as a an ACTOR more than a Star that he has been projected off lage
Hope our own writers take a leaf out of Rams books.
Absolute stellar perfomance as #Amudhavan
Detailed review soon #Peranbu
— Forum Keralam (FK) (@Forumkeralam1) January 27, 2019
#Peranbu :
A Magnificent Journey Crafted By @Director_Ram Which Takes Us Through 12 Chapters, All Of Them Named On Different Faces Of Nature 👌
A Different And Fresh Perspective Of Life Which Naturally Creates A Huge Positive Vibe Through Out The Movie
A Rare Masterpiece 🔥 pic.twitter.com/mt4QnAm56v
— Forum Reelz (@Forum_Reelz) January 27, 2019
#Peranbu is a MasterClass 😍 And @mammukka is the undisputed Titan of Indian Cinema 😍 and a ton of thanks to @Director_Ram for challenging this mighty master ❤
— Friday Matinee (@VRFridayMatinee) January 27, 2019
#Peranbu show started with lot of celebrities watching the same #PeranbuKeralaPremiere 😍 pic.twitter.com/InZkBeweKq
— Friday Matinee (@VRFridayMatinee) January 27, 2019
തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ റാം ഒരുക്കിയ പേരന്പ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിലേറേയായെങ്കിലും വിവിധ ചലച്ചിത്രോല്‍സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് റിലീസിന് തയാറെടുക്കുന്നത്. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 2 മണിക്കൂര്‍ 27 മിനുറ്റ് ദൈര്‍ഘ്യമുള്ളതാണ്.
Overall its not your typical tear jerker as Ram goes for a subtle way of story telling rather than giving it a melodramatic touch and that's the best part of the film.#Peranbu delivers what it promised..
— Forum Keralam (FK) (@Forumkeralam1) January 27, 2019
@mammukka 's Speech at #PeranbuKeralaPremiere ❤❤#PeranbuFromFeb1st #Peranbu @KeralaBO1 | @VRFridayMatinee | @MoviePlanet8 | @ajmalkabeer_ pic.twitter.com/JVTJZCQWwb
— Megastar Addicts (@MegastarAddicts) January 27, 2019
Director Kamal About #Peranbu #PeranbuKeralaPremiere pic.twitter.com/rY9VAzK0wD
— Movie Planet (@MoviePlanet8) January 27, 2019
Director #SibiMalayil About #Peranbu & @mammukka after watching #PeranbuKeralaPremiere #Peranbu pic.twitter.com/P8iSYfjHYN
— Megastar Addicts (@MegastarAddicts) January 27, 2019
അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ മസ്റ്റ് വാച്ച് പട്ടികയില്‍ ഇടം നേടിയ ചിത്രത്തിന് ഷാങ്ഹായ് ഫെസ്റ്റിവലിലും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഗോവ ഐഎഫ്എഫ്ഐയില്‍ വന്‍ പ്രേക്ഷക തിരക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് അനുഭവപ്പെട്ടത്. അമുദന് എന്ന ടാക്സി ഡ്രൈവറുടെ കഥാപാത്രത്തെ മമ്മൂട്ടിയെ ഏല്‍പ്പിക്കുന്നതിന് വര്‍ഷങ്ങളോളമാണ് റാം കാത്തുനിന്നത് എന്നതിലൂടെയും ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.