പ്രധാന വേഷത്തില്‍ എത്തിയ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരങ്ങളാണ് ആന്റണി വര്‍ഗീസും സാനിയ ഇയ്യപ്പനും. അങ്കമാലി ഡയറീസിലെ പെപ്പെയായാണ് ഇപ്പോഴും ആന്റണി വിളിക്കപ്പെടുന്നതെങ്കില്‍ ക്യൂനിലെ ചിന്നു എന്ന വിളി സാനിയയെയും വിട്ടു പോയിട്ടില്ല. അടുത്തിടെ ഒരു ഫോട്ടോഷൂട്ടിനായി ഇരുവരും ഒന്നിച്ചെത്തി. വനിതയ്ക്കായി ഇരുവരും നടത്തിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണാം.
Tags:antony vargeesesaniya iyappan