ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പരോളിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. മാര്‍ച്ച് 31ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ഏറെ അഭിനയ പ്രാധാന്യമുള്ള വേഷത്തിലാണ് എത്തുന്നത്.
നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശരത് സന്ദിത്. കൊച്ചിയിലും ബെംഗളൂരുവിലുമായിട്ടാണ് പരോളിന്റെ ചിത്രീകരണം പ്രധാനമായും നടന്നത്.
Tags:mammoottyparolsarath sandith